Southern Railway Employees Society Ltd No E 4
IMPORTANT NOTIFICATION ON AUTO RENEWAL OF ACCIDENTAL DEATH INSURANCE
സംഘ അംഗങ്ങൾക്കായി അപകട മരണ ഇൻഷുറൻസ് സ്കീം 24/07/2024 മുതൽ ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
ഇൻഷുറൻസ് തുക 20 ലക്ഷം രൂപ.
വാർഷിക പ്രീമിയം 1416/-. പ്രീമിയം പ്രതി മാസ ഘഡുക്കളായി അടക്കാവുന്നതാണ്.
ഈ സ്കീംൽ ചേരാൻ താല്പര്യം ഇല്ലാത്തവർ 20/07/2024 നു മുമ്പ് രേഖാമൂലം സംഘത്തെ അറിയിക്കേണ്ടതാണ്.
അംഗങ്ങൾ ആയിരിക്കെ ഇന്റർ ഡിവിഷൻ ട്രാൻസ്ഫർ പോയിട്ടുള്ളതും, റെയിൽവേ വിട്ട് ട്രാൻസ്ഫർ പോയിട്ടുള്ളതുമായവരെയും ഈ സ്കീമിൽ ഉൾപ്പെടുത്തുന്നതല്ല.
ഈ വിഭാഗം മെമ്പർ മാരുടെ ലിസ്റ്റ് സംഘം നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവർ ആവശ്യപ്പെടുകയാണെങ്കിൽ മാത്രം ഇന്റർ ഡിവിഷൻ ട്രാൻസ്ഫർ പോയവരെ മാത്രം ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതാണ്.
ഈ ഇൻഷുറൻസ് പദ്ധതിയിൽ താൽപ്പര്യം ഇല്ലാത്തവർ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ കയറി അവരുടെ താല്പര്യം അറിയിക്കാവുന്നതാണ്.
ഈ സ്കീംൽ ചേരാൻ താല്പര്യം ഇല്ലാത്തവർ -> Click this button
സെക്രട്ടറി